/uploads/news/2568-1639406365590.jpg
Obituary

അന്തരിച്ചു: എസ്.ആനന്ദ റാവു 


കുളത്തൂർ: ആറ്റിൻകുഴി, ആനന്ദ ഭവനിൽ എസ്.ആനന്ദ റാവു (73) അന്തരിച്ചു. ഭാര്യ: എസ്.വിനോദിനി. മക്കൾ: പ്രദീപ് റാവു (എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ), പ്രസാദ് റാവു (യു.എസ്.എ). മരുമക്കൾ അർച്ചന (ടീച്ചർ, ഗവ: ഹയർ സെക്കൻഡറി സ്കൂൾ, കുളത്തൂർ), സ്മിത.വി (ടെക്നോപാർക്ക്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.

അന്തരിച്ചു: എസ്.ആനന്ദ റാവു 

0 Comments

Leave a comment